PSVアイントホーフェンのインスタグラム(psv) - 7月5日 00時49分
A 🇳🇱 legend retires. What a career you had @arjenrobben. All the best in the future, Arjen! ♥️
[BIHAKUEN]UVシールド(UVShield)
oranjeloveres
2004 യൂറോ കപ്പിലാണ് ആര്യ'ൻ റോബന്റെ കളി ആദ്യമായി കാണുന്നത് .. പന്തുമായി കുതിച്ചു കയറി എതിർ നിരയിൽ അപകടകരമായ നീക്കങ്ങൾ നടത്തിയ റോബൻ ടൂർണമെന്റ് കഴിഞ്ഞപ്പോഴേക്കും റോണോൾഡോ റൂണി എന്നിവർക്കൊപ്പം സൂപ്പർതാരമായി മാറിയിരുന്നു .. തുടർന്ന് എതിരാളികളെ വെട്ടിത്തിരിഞ്ഞ് ആശയക്കുഴപ്പത്തിലാക്കി കബളിപ്പിച്ച് മികച്ച മുന്നേറ്റങ്ങളിലൂടെ ഹോളണ്ടിനും ചെൽസിക്കും റയലിനും പിന്നെ ഒരു പതിറ്റാണ്ട് കളിച്ച ബയേൺ മ്യൂണിക്കിനും വേണ്ടി മഴവിൽകണക്കെ ഗോൾവലകളിൽ പാറിപ്പറന്നിറങ്ങിയ ഒരു പാട് മനോഹരങ്ങളായ ഇടങ്കാലൻ ഷോട്ടുകൾ.. അതൊടപ്പം ഒട്ടേറെ ഗോളവസരങ്ങൾ ഒരുക്കിക്കൊടുത്ത നയന ചാരുതയാർന്ന കിടിലൻ പാസുകൾ .. 2010 ൽ
കാസിലായിന് മുന്നിൽ തകർന്ന് പോയ മുന്നറ്റത്തോടപ്പം കൈവിട്ട് പോയ ലോകകപ്പ് .. 2014ൽ തിരികെ അതേ സ്പെയിനെ തകർത്ത് വിട്ട ടർബോ ഫിനിഷിങ് .. പിന്നെ ബയേണൊപ്പം യൂറോപ്പിലെ മിക്കവാറും എല്ലാ മേജർ ടൂർണമെൻറുകളും റിബറിയോടപ്പം ഒത്തിണക്കത്തോടെ കളിച്ച് കേൾവികേട്ട ഒരുപാട് കീരീടങ്ങൾ ബയേണ് വേണ്ടി മാനംമുട്ടെ ഉയർത്തിയത് .. ഇപ്പോഴും ഹോളണ്ടിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നും മികച്ച ഓഫറുകളുണ്ടായിട്ടും അപ്രതീക്ഷിതമായ ഈ വിരമിക്കൽ പ്രഖ്യാപിച്ച് ഞങ്ങളെ അമ്പരപ്പിച്ചതെന്തിനാണന്ന് മനസ്സിലാകുന്നില്ല റോബൻ .. ബയേണിലെ അവസാന മത്സരത്തിൽ പോലും ഗോൾ നേടിയ താങ്കൾ എന്തിന് ഇങ്ങിനൊരു തിരുമാനമെടുക്കുന്നുവെന്ന് ഒരു പിടിയും കിട്ടുന്നില്ല .. പ്രായത്തിന്റെ പേരിലല്ല ഒരു താരവും വിരമിക്കേണ്ടത് പ്രകടനത്തിന്റെ പേരിലാകണമെന്ന് ഒരു ഓർമ്മപ്പെടുത്തൽ ഈ അവരത്തിൽ നടത്താതെ വയ്യ .. എന്തായാലും നന്ദി റോബൻ ...
കാൽപന്ത് കളിയുടെ ഒത്തിരിയൊത്തിരി രോമാഞ്ച നിമിഷങ്ങൾ തിലമാലകമായ ഞങ്ങളിൽ വീശിയടിച്ചതിന് ..ഒപ്പം തെറ്റായ ഈ തീരുമാനം പുനപ്പരിശോധിച്ചു കളിക്കളത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷയോടെയും ...?
manuel_sneijers040
⠀⠀⠀⠀⠀⠀⢀⣀⠠⣰⣶⣴⣶⣻⣀⣄⣆⡂⢀⡀⠀⠀⠀⠀⠀
⠀⠀⠀⠀⢀⣔⣼⣶⣿⣿⣿⣿⣿⣿⣿⣿⣿⣿⣦⠙⢆⠀⠀⠀⠀
⠀⠀⠀⢀⣨⡿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣷⣦⣠⡀⠀⠀
⠀⠀⢀⣻⠟⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣇⠀⠀
⠀⠀⢸⣿⣶⣿⣿⣿⣿⣿⡿⠟⠿⠛⠛⠋⠉⠙⠛⠿⢿⣿⣿⠂⠀
⠀⠀⢸⣿⣿⣿⣿⡋⣰⠟⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠈⣿⣧⠀
⠀⠀⠘⣿⣿⣿⣿⠀⠈⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⢹⣿⡄
⠀⠀⢾⣿⣿⡿⠁⠀⠀⠀⢀⣀⣀⡀⠀⠀⠀⠀⠀⠀⠀⠀⢸⣿⡇
⠀⠀⣶⢝⢻⡇⠀⠀⠀⣨⣿⣿⣿⣿⣷⠀⠀⢠⣶⣶⣶⣤⠀⣿⣇
⠀⢀⢇⣨⣄⠁⠀⠀⠀⠀⠀⠭⠉⠉⠁⠀⠀⠻⡟⠿⠻⢿⠀⣟⡎
⠀⠈⢘⠟⠁⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠈⠁⠀⠀⠀⠀⡇
⠀⠀⠠⡀⠀⡀⠀⠀⠀⠀⢀⣴⠂⣀⡀⠀⠀⠀⠀⡀⠀⠀⠀⣼⡇
⠀⠀⠀⠀⢱⠠⢀⣰⠀⢠⣿⣷⣶⣾⣿⣿⣿⣿⣤⣿⡀⠀⠀⢠⠁
⠀⠀⠀⠀⢸⠀⣾⣿⣦⣿⣿⠿⢟⣛⣛⡛⠿⣿⣿⣿⣃⣾⡞⠁⠀
⠀⠀⠀⠀⠘⠀⢿⣿⣿⣿⣧⡀⠀⠉⠛⠛⠛⠁⢸⣿⣿⡟⠀⠀⠀
⠀⠀⠀⠀⠄⠀⠘⣿⣿⣿⣿⡷⠀⢻⣿⣿⠇⢰⣿⣿⠏⠀⠀⠀⠀
⣶⣶⡖⠁⠀⠀⠀⠹⣿⣿⣿⣷⣴⣤⣬⣥⣤⣾⣿⠏⢀⠀⠀⠀⠀
⢻⣿⣇⠀⠀⠀⠀⠀⠙⢿⣿⣿⣿⣿⣿⣿⣿⡿⠁⠀⣸⡇⠀⠀⠀
⠘⣿⣿⠀⠀⠀⠀⠀⠀⠀⠻⢿⣿⣿⡿⠛⠉⠀⠀⠀⣿⡇⠀⠀⠀
⠀⢹⣿⣧⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⣼⣿⠁⠀⠀⠀
⠀⠀⢻⣿⣷⣄⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⢀⣼⣿⠇⠀⠀⠀⠀
⠀⠀⠀⠙⣿⣿⣿⣦⣤⣀⣀⣀⣀⣀⣠⣴⣾⣿⣿⠋⠀⠀⠀⠀⠀
⠀⠀⠀⠀⠀⠙⠛⠛⠻⢿⠿⠿⠿⠿⠟⠛⠛⠋⠁⠀⠀⠀⠀⠀⠀
⠀⠀⠀⠀⠀⠀⠀⠀⢀⣊⡤⠗⠓⠉⠉⠁⠀⠀⠀⠀⠀⠀⠀⠀⠀
⠀⠀
niekhomveld_
Wanneer je bang ben het bij psv te verpesten en dus maar stopt zodat je kan zeggen dat je een goede carriere heb gehad
mdk1979
Godverdomme om een frikandel speciaal xxl gewed da ge zou kome @arjenrobben, krijg €4,50 van oe?
alexander_van_herp
Voor de kleuren, de club en de stad! Dank voor je mooie jaren bij ons en in Oranje!
atef013.__
Ze willen de aandacht van Arjen zo dat hij terug komt .. ??
>> 飲む日焼け止め!「UVシールド」を購入する
22,924
215
2019/7/5